കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ച്ചപ്പാടും ദൗത്യവും
  • ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പരിസ്ഥിതി സംബന്ധിച്ച ആശങ്കകളെ സുസ്ഥിര വികസനത്തിന്റെ മുന്‍ ശ്രേണിയിലെത്തിക്കുക.
  • സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത നിലനിര്‍ത്തുന്നതിനായി പരിസ്ഥിതി നിയമങ്ങളെ ശക്തിപ്പെടുത്തുക.
  • വികസന പ്രവര്‍ത്തനങ്ങളില്‍ പാരിസ്ഥിതിക ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുക.
  • പരിസ്ഥിതി പരിപാലന പദ്ധതികളില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തി ധനവിനിയോഗം നിര്‍വഹിക്കുക.
  • സുസ്ഥിര വികസനം ലക്ഷ്യമാക്കി കൊണ്ട് ഒരു സമൂഹ മുന്നേറ്റം സൃഷ്ടിക്കുക.